Zika testing kit reached Kerala
-
Kerala
സിക്ക വൈറസ് പരിശോധനയ്ക്ക് കേരളം സുസജ്ജം,4 കോളേജുകള്‍ക്ക് 2100 പരിശോധനാ കിറ്റുകളെത്തി
തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി.…
Read More »