youths-killed-in-ksrtc-crash-the-statement-of-the-passengers-will-be-taken-and-a-special-team-has-been-appointed-to-investigate
-
News
കെ.എസ്.ആര്.ടി.സി ഇടിച്ച് യുവാക്കളുടെ മരണം: യാത്രക്കാരുടെ മൊഴി എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
തൃശുര്: കെ.എസ്.ആര്.ടി.സി ബസിന് അടിയില്‍പ്പെട്ട് തൃശ്ശൂര്‍ -പാലക്കാട് ദേശീയപാതയില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് എസ്പിയാണ് അന്വേഷണത്തിനായി പ്രത്യേക…
Read More »