Youth violated quarantine thodupuzha
-
News
ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെ ബാർബറെ വിളിച്ചുവരുത്തി മുടി വെട്ടി , ബാർബറും നാട്ടുകാരും നിരീക്ഷണത്തിൽ,യുവാവിനെതിരെ കേസെടുത്തു ,
തൊടുപുഴ; ഇതര സംസ്ഥാനത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ബാര്‍ബറെ വിളിച്ചുവരുത്തി മുടിവെട്ടിച്ചു. സംഭവത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ രണ്ട് പഞ്ചായത്തിലെ അഞ്ചുപേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി…
Read More »