Youth telling joke to friend regarding rat poison beef
-
News
ബീഫില്‍ എലി വിഷം കലര്‍ത്തിയെന്ന് സുഹൃത്ത്; തമാശ പറഞ്ഞതെന്ന് കരുതി കഴിച്ചു:വടകരയില്‍ യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ കേസെടുത്ത് പോലിസ്
കോഴിക്കോട്: എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. വടകര വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. ആശുപത്രിയില്‍ കഴിയുന്ന കുറിഞ്ഞാലിയോട്…
Read More »