Youth stabbed kottayam follow up
-
Crime
വാടക വീട്ടിൽ സിനിമാ നടിയെ കൊണ്ടുവന്നത് വീട്ടുജോലിയ്ക്കെന്ന് മൊഴി, കോട്ടയത്ത് യുവാക്കൾക്ക് വെട്ടേറ്റതിൽ അടിമുടി ദുരൂഹത
കോട്ടയം:ചന്തക്കടവില്‍ വടശേരി ലോഡ്ജില്‍ യുവാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തിനു പിന്നില്‍ പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്നു സൂചന. വെട്ടേറ്റ യുവാക്കള്‍ പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ല.വെട്ടിയത് ആരാണെന്നറിയില്ലെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് ഇവര്‍…
Read More »