youth get jail who misbehave against minor girl
-
News
പതിനാലുകാരിയുടെ കൈയ്ക്ക് പിടിച്ചു; യുവാവിന് മൂന്നുവര്‍ഷം കഠിനതടവും പിഴയും
കാസര്‍ഗോഡ്: പതിനാലുകാരിയുടെ കൈയില്‍ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസില്‍ യുവാവിന് പോക്സോ വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍…
Read More »