youth-congress-protest-aganist-mosquito-issue-in-eranakulam
-
News
കൊതുകിനെ കൊന്നു കൊണ്ടുവരുന്നവര്‍ക്ക് പണം! കൊച്ചി കോര്‍പ്പറേഷനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: കൊതുകുശല്യം രൂക്ഷമായിട്ടും നിവാരണ നടപടികള്‍ കൈക്കൊള്ളാത്ത കൊച്ചി നഗരസഭയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊതുകിനെ കൊന്ന് കൊണ്ടുവരുന്നവര്‍ക്ക് പണം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More »