Youth brutally attacked in Kollam
-
News
കൊല്ലത്ത് നടുറോഡിൽ യുവാക്കളെ ക്രൂരമായിമർദിച്ച് നാലംഗസംഘം; ഹെൽമറ്റും മരക്കഷണവുംകൊണ്ട് തല്ലിച്ചതച്ചു
കൊല്ലം:: ബാറില്‍നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ നാലംഗ സംഘം പട്ടാപ്പകല്‍ നടുറോഡില്‍ ക്രൂരമായി തല്ലിച്ചതച്ചു. കൊല്ലം ഓച്ചിറയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഓച്ചിറ സ്വദേശികളായ വിനീഷ്, ഷോഭിഷ്…
Read More »