Youth arrested to exhibit nudity to minor
-
പതിനാലുകാരിയെ തുണി പൊക്കിക്കാണിച്ചു ,അയൽവാസിയായ യുവാവ് അറസ്റ്റിൽ
കാസർകോട്: നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്തെന്ന പതിനാലുകാരിയായ വിദ്യാർഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിലായി. വീടിന്റെ സിറ്റൗട്ടിൽ ഇരുന്നു പഠിക്കുന്ന സമയത്ത് അയൽവാസിയായ യുവാവ്…
Read More »