youth arrested attack in hospital thiruvalla
-
News
ഫിറ്റായപ്പോള്‍ ഡ്രിപ്പിടാന്‍ മോഹം; വിസമ്മതിച്ചപ്പോള്‍ ആശുപത്രി അടിച്ച് തകര്‍ത്തു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
തിരുവല്ല: മദ്യലഹരിയില്‍ ഡ്രിപ്പിടണമെന്ന് ആവശ്യപ്പെട്ടെത്തി ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കിയ മൂന്ന് യുവാക്കളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം മണക്ക് ആശുപത്രിയിലാണ് യുവാക്കള്‍ പരാക്രമം കാണിച്ചത്. തിരുവല്ല പാലിയേക്കര…
Read More »