Younger brother killed youth in vaikom
-
News
വൈക്കത്ത് ജ്യേഷ്ഠനെ വെട്ടിക്കൊന്നു,അനുജൻ കസ്റ്റഡിയിൽ
വൈക്കം:മദ്യലഹരിയിലുണ്ടായ സംഘർഷത്തിനിടയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്തി. ഉദയനാപുരം വൈക്ക പ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. രവിൻ വീട്ടുമുറ്റത്ത്…
Read More »