Young man’s body in the field; A friend’s revenge for having an affair with his wife pathanamthitta
-
Crime
യുവാവിൻ്റെ മൃതദേഹം പാടത്ത്; ഭാര്യയുമായി ബന്ധം സ്ഥാപിച്ചതിൽ സുഹൃത്തിൻ്റെ പ്രതികാരം
പത്തനംതിട്ട: പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പുല്ലാട് സ്വദേശി പ്രദീപി(39)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പ്രദീപിന്റെ സുഹൃത്തായ മോന്‍സിയാണ്…
Read More »