young man threaten pc george
-
News
‘ഇനി ഈരാറ്റുപേട്ട പരിസരത്ത് കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലും’; പി.സി ജോര്‍ജിന് വധഭീഷണിയുമായി യുവാവ്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ പി.സി.ജോര്‍ജിന് വധഭീഷണിയുമായി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ടയില്‍ ഇനി കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നാണ് ഫേസ്ബുക്കിലൂടെ യുവാവ് ഭീഷണി…
Read More »