Woman’s complaint against magistrate asked to strip clothes inside room
-
News
മുറിക്കുള്ളില്‍വച്ച് വസ്ത്രങ്ങള്‍ അഴിച്ച് കാണിക്കാന്‍ ആവശ്യപ്പെട്ടു, മജിസ്ട്രേറ്റിനെതിരെ യുവതിയുടെ പരാതി
ന്യൂഡല്‍ഹി: മജിസ്ട്രേറ്റിനെതിരെ പരാതിയുമായി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി. ദളിത് യുവതിയായ അതിജീവിതയോട് മുറിവുകള്‍ കാണണമെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ രാജസ്ഥാന് പൊലീസ് മജിസ്ട്രേറ്റിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍…
Read More »