woman was brutally sentenced by villagers for leaving her husband
-
News
ക്രൂരമായി തല്ലിച്ചതച്ചു, നഗ്നയാക്കി തിരുവിലൂടെ നടത്തിച്ചു; ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികള്‍ വിധിച്ചത് ക്രൂര ശിക്ഷ
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികള്‍ വിധിച്ചത് ക്രൂര ശിക്ഷ. യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം.…
Read More »