woman-was-abducted-and-tortured-in-thiruvandapuram
-
News
തിരുവനന്തപുരത്ത് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാനസികവെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു തലസ്ഥാന നഗരിയെ നടുക്കിയ…
Read More »