woman found death husband hovanthapuramme thiru
-
News
തിരുവനന്തപുരത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം
തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ കുഴഞ്ഞു വീണു മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളം ചാണി കരുമരക്കാല വീട്ടില്‍ ഷിബുവിന്റെ ഭാര്യ റാണി (27)യാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയെന്ന്…
Read More »