തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അനുമതിയില്ല. പുതുക്കിയ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം…