woman committed to suicide after insult of subordinate
-
News
കൊവിഡ് വാക്സിന് എടുത്തതിന് പിന്നാലെ സഹപ്രവര്‍ത്തകരുടെ പരിഹാസം; യുവതി ജീവനൊടുക്കി
ചിറയിന്‍കീഴ്: കൊവിഡ് വാക്സിന് എടുത്തതിന് പിന്നാലെയുള്ള സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്മതിയില്…
Read More »