woman catch man who misbehave in street
-
News
വഴി ചോദിച്ച് എത്തിയ യുവാവ് മാറില്‍ പിടിച്ചു! ഓടയില്‍ തള്ളിയിട്ട് പിടികൂടി പെണ്‍കുട്ടി; കൈയ്യടി
ഗുവാഹത്തി: വഴിചോദിക്കാന്‍ എത്തി ശരീരത്തില്‍ കയറിപ്പിടിച്ച യുവാവിനെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ച് പെണ്‍കുട്ടി. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. ലൈംഗികാതിക്രമം…
Read More »