woman arrested with heroin nedumbassery airport
-
News
നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി യുവതി പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി യുവതി പിടിയില്‍. തൃശൂര്‍ സ്വദേശിനി രമ്യ രാജന് ആണ് പിടിയിലായത്. ഒരു കിലോഗ്രാം ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ്…
Read More »