woman arrested theft in beauty parlor
-
News
ഹെന്ന ചെയ്യാനെത്തി, വയറുവേദന അഭിനയിച്ച ശേഷം കുടിക്കാന്‍ വെള്ളം ചോദിച്ചു; ബ്യൂട്ടി പാര്‍ലറില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന യുവതി അഞ്ചു മാസങ്ങള്‍ക്ക് ശേഷം പിടിയില്‍
കോഴിക്കോട്: സഹേലി ബ്യൂട്ടി പാര്‍ലറില്‍ നിന്നു 60,000 രൂപയും 5 പവന് ആഭരണവും കവര്‍ന്ന കേസില്‍ അഞ്ച് മാസത്തിനു ശേഷം പ്രതി പിടിയില്‍. കടലുണ്ടി അമ്പാളി വീട്ടില്‍…
Read More »