woman arrested for making false allegations against several people
-
നിരവധി പേര്‍ക്കെതിരെ വ്യാജ പീഡനപരാതി നല്കിയ 22കാരി അറസ്റ്റില്‍
ഗുരുഗ്രാം: നിരവധി പേര്‍ക്കെതിരെ വ്യാജ പീഡനപരാതി നല്കിയ യുവതി അറസ്റ്റില്‍. ഗുരുഗ്രാമിലാണ് സംഭവം. 22കാരിയായ വിദ്യാര്‍ഥിനിയെയാണ് പോലീസ് പിടികൂടിയത്. എട്ട് പേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. യുവതിയും…
Read More »