woman-alleges-she-was-molested-by-doctor-at-a-hospital-police-registered-case
-
News
പരിശോധനയ്ക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി; ഡോക്ടര്‍ക്കെതിരേ കേസ്
ന്യൂഡല്‍ഹി: രോഗിയായ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേയാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി…
Read More »