Without waiting for the announcement
-
News
പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ തൃശ്ശൂരിൽ കെ.മുരളീധരനായി ചുവരെഴുത്തിനിറങ്ങി ടി.എൻ.പ്രതാപൻ
തൃശ്ശൂര്‍: കോണ്‍ഗ്രസ് സ്ഥനാര്‍ഥി പട്ടിക പുറത്ത് വരാനിരിക്കെ തൃശ്ശൂരില്‍ കെ.മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം.പി. ടി.എന്‍.പ്രതാപന്. വടകര എംപിയായിരുന്ന മുരളീധരന് തൃശ്ശൂരിലേക്ക് മാറുമെന്ന് ഉറപ്പിച്ചതോടെയാണ് പാര്‍ട്ടി…
Read More »