with-further-concessions-likely-covid-review-meeting-today
-
News
ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും, കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത; കൊവിഡ് അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും എന്നാണ് സൂചന. ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. നിയന്ത്രണങ്ങള്‍ എങ്ങനെ മുന്നോട്ടു…
Read More »