wild elephant kiiled man massive protest kothamangalam
-
News
പതിയിരുന്ന കാട്ടാന ആക്രമിച്ചത് ക്ണാച്ചേരിക്ക് പോകുന്ന വഴിയില്‍; ജനവാസ കേന്ദ്രത്തിലേക്ക് എത്തും മുമ്പ് ഇരുവശവും കാട്; ഛിന്നഭിന്നമായി എല്‍ദോസിന്റെ മൃതദേഹം;വന്‍ പ്രതിഷേധം
കൊച്ചി: നാടിനെ നടുക്കി വീണ്ടും കാട്ടാന ആക്രമണം. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു സംഭവം നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കുകയാണ്. കുട്ടമ്പുഴ ക്ണാച്ചേരിയില്‍ ഇന്ന് വൈകിട്ടാണ്…
Read More »