Wife watching porn or masturbating does not constitute grounds for divorce
-
News
ഭാര്യ പോണ് വീഡിയോ കാണുന്നു, സ്വയംഭോഗത്തിന് അടിമ; വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്; സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്നും യുവാവ് ഉന്നയിച്ച വിഷയങ്ങള്‍ വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്ന് ഹൈക്കോടതി
ചെന്നൈ: ഭാര്യ പോണ് വീഡിയോ കാണുന്നതോ, സ്വയംഭോഗം ചെയ്യുന്നതോ, വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കുന്നതോടെ, സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം പങ്കാളിക്ക് അടിയറ…
Read More »