Widespread violence in Bengal during Ram Navami celebrations
-
News
രാമനവമി ആഘോഷങ്ങൾക്കിടെ ബംഗാളിൽ വ്യാപക സംഘർഷം,വാഹനങ്ങൾ കത്തിച്ചു
കൊല്‍ക്കത്ത: രാമനവമി ഘോഷയാത്രയെത്തുടര്‍ന്ന് ബംഗാളില്‍ വീണ്ടും സംഘര്‍ഷം. ഹൂഗ്ലിയില്‍ ബി.ജെ.പി സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയാണ് വ്യാപകമായ അക്രമം അരങ്ങേറിയത്. കല്ലേറിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ റോഡിൽ തീയിടുകയും വാഹനങ്ങള്‍ കത്തിക്കുകയും…
Read More »