'When I did the romantic scene with Mohanlal
-
News
‘മോഹൻലാലിനൊപ്പം റൊമാന്റിക് സീൻ ചെയ്തപ്പോൾ ഒരു ഫീലും തോന്നിയില്ല, ഒന്ന് തീർന്നാൽ മതിയെന്നായിരുന്നു’: ശാരി
മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ് നമ്മുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. മോഹൻലാലിനെ നായകനാക്കി പത്മരാജൻ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. 1986 ൽ പുറത്തിറങ്ങിയ ചിത്രം…
Read More »