WhatsApp dropped support for iPhones running iOS 9
-
Business
ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ ഉപേക്ഷിച്ച് വാട്ട്സ്ആപ്പ്
മുംബൈ:2.21.50 വാട്ട്സ്ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍, കമ്പനി ഇതുവരെയും ഇക്കാര്യം അപ്ഡേറ്റ് ചെയ്തിട്ടില്ല.…
Read More »