Wayanad youth arrested for strangling his wife
-
News
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു,വയനാട് യുവാവ് അറസ്റ്റിൽ
വയനാട്: വയനാട് വെണ്ണിയോട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് താമസിച്ചു വരുന്ന പനമരം പുലച്ചിക്കുനി കുറിച്ച ഊരിലെ അനിഷ(35)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുകേഷ് കമ്പളക്കാട്…
Read More »