Wayanad Rehabilitation; Workers at Elston Estate ordered to vacate
-
News
വയനാട് പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം; നോട്ടീസ് നല്‍കിയത് 70 കുടുംബങ്ങളില്‍ 15 കുടുംബങ്ങള്‍ക്ക്; രണ്ട് ദിവസത്തിനുള്ളില്‍ മുറികള്‍ തിരികെ നല്‍കണം
തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം. പുനരധിവാസത്തിന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഒഴിയണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ക്ക് മാനേജ്മെന്റ് നോട്ടീസ് നല്കി.…
Read More »