walayar-case-cbi-dummy-experiment
-
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; ഡമ്മി പരീക്ഷണവുമായി സി.ബി.ഐ
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സി.ബി.ഐയുടെ ഡമ്മി പരീക്ഷണം. കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. ഡിവൈ എസ്പി…
Read More »