Virginity tests to be banned over risk of ‘honour’ killings
-
News
കന്യകാത്വപരിശോധന ക്രിമിനല്‍ കുറ്റം,ബില്ലവതരിപ്പിച്ച് ഇംഗ്ലണ്ട്
ലണ്ടൻ:ഇംഗ്ലണ്ടിലും വെയില്‍സിലും കന്യകാത്വപരിശോധന ക്രിമിനല്‍ കുറ്റമായി കണക്കാക്കാനുള്ള ബില്ല് അവതരിപ്പിച്ചു. സ്ത്രീകളും പെണ്‍കുട്ടികളും ദുരഭിമാനക്കൊലയ്ക്ക് ഇരയാകാന്‍ ഇത്തരം അശാസ്ത്രീയ പരിശോധനകൾ കാരണമാകുമെന്ന് കാണിച്ചാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീലൈംഗികാവയവത്തിൻ്റെ…
Read More »