‘സുല്‍ത്താന്‍ വാരിയംകുന്നന്’ എന്ന പുസ്തകത്തിലൂടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം എന്ന പേരില്‍ പുറത്തുവിട്ട ചിത്രത്തിന്റെ അധികാരികത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. പുസ്തകത്തിന്റെ അടുത്ത പതിപ്പില്‍ ഫോട്ടോ…