കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. കോട്ടയം വെള്ളാവൂര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജിത്തിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഭൂമി പോക്കുവരവിനായി പരാതിക്കാരനില്‍ നിന്നും…