കവിയും സാമൂഹ്യപ്രവര്‍ത്തകയുമായ ട്രാന്‍സ് വുമണ്‍ വിജയരാജമല്ലിക എഴുത്തുകളിലും പറച്ചിലുകളിലും വിവരിച്ചിരുന്ന ആ സ്വപ്ന പങ്കാളി വസന്തസേനനെ സ്വന്തമാക്കി. ജാസ് ജാഷിം എന്ന തന്റെ വസന്തസേനനെ വിവാഹം കഴിച്ചപ്പോള്‍…