vijay makkal iyakkam to start libraries in tamilnadu
-
National
തമിഴ്നാട്ടിൽ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വായനശാലകൾ, പുതിയ സംരംഭവുമായി വിജയ്
ചെന്നൈ: രാഷ്ട്രീയപ്രവേശനത്തിന്റെ ഭാഗമായി നടൻ വിജയ് പുതിയ ഒരു സംരംഭംകൂടി തുടങ്ങുന്നു. സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം നേതൃത്വത്തിലാണ്…
Read More »