vigilance-raid-in-police-officer-kanmanis-home
-
പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ പരിശോധനയില്‍ കണ്ടെടുത്തത് കോടികളുടെ ഡെപോസിറ്റും 91 പവന്റെ സ്വര്‍ണാഭരണങ്ങളും; 22 മണിക്കൂര്‍ നീണ്ട് പരിശോധന
നാഗര്‍കോവില്‍: തമിഴ്നാട് പോലീസിലെ കൈക്കൂലിക്കാരിയായ ഉദ്യോഗസ്ഥയെ പൂട്ടിയിരിക്കുകയാണ് വിജിലന്‍സ്. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ പോലീസ് ഇന്‍സ്പെക്ടറായ കണ്മണിയുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത വരുമാനത്തിന്റെ തെളിവുകളാണ്…
Read More »