Veronica cocaine case Kochi
-
News
വയറ്റിൽ ഒളിപ്പിച്ചത് 90 കാപ്സ്യൂൾ, കോടികളുടെ കൊക്കെയ്ൻ! പഴങ്ങൾ നൽകി വിസർജനത്തിനായി ദിവസങ്ങൾ കാത്തിരിപ്പ്, വെറോനിക്കയെ പരിശോധിച്ചപ്പോൾ ഞെട്ടി
കൊച്ചി: ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങി 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ച കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് ഡിആര്‍ഐ രേഖപ്പെടുത്തി. ടാന്‍സാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരുവിന്റെ അറസ്റ്റാണ്…
Read More »