Venadu express temperory stop in vaikom road
-
Kerala
വേണാട് എക്സ്പ്രസിന് വൈക്കം റോഡിൽ താത്കാലിക സ്റ്റോപ്പ്
തിരുവനന്തപുരത്തുനിന്നും ഷൊർണൂരിലേക്കും തിരിച്ചുമുള്ള വേണാട് എക്സ്പ്രസിന് ഭാഗവതസത്രം ഉത്സവത്തോടനുബന്ധിച്ച് ഡിസം:14 മുതൽ 22 വരെ വൈക്കം റോഡിൽ ഒരു മിനിട്ട് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.
Read More »