vellamunda-double-murder-viswanathan-sentenced-to-death
-
News
മോഷ്ടിച്ച മൊബൈല്‍ ഫോണില്‍ ഭാര്യ നെറ്റ് ഉപയോഗിച്ചു; ഇരട്ടക്കൊലയില്‍ പ്രതി കുടുങ്ങിയത് ഇങ്ങനെ
കല്‍പ്പറ്റ: നവദമ്പതികളെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി കോടതി. നാടിനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ദുരൂഹതകള്‍ നിറഞ്ഞ കണ്ടത്ത്വയല്‍ ഇരട്ടക്കൊലപാതക കേസിലാണ് പ്രതി വിശ്വനാഥനെ(48) മരണം…
Read More »