കടയ്ക്കൽ: കാഞ്ഞിരത്തുംമൂട്ടിൽ വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ വന്ന ബൈക്ക് പോലീസ് ചൂരൽ കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികനായ കിഴക്കുഭാഗം സ്വദേശി സിദ്ദിഖിന് (19)…