തിരുവനന്തപുരം: നേരിട്ടു ഹാജരാകാന്‍ മടിച്ച ശശിധരന് കര്‍ത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തില്‍ സിപിഎം. സിഎംആര്‍എലിന്റെ ഉത്തരവാദിത്തപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു…