പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിന്റെ പ്രചരണ വാഹനം അപകടത്തിൽ പെട്ടു. പത്തനംതിട്ട റിങ് റോഡിൽ വച്ച് എതിരെ വന്ന വാഹനം പ്രചാരണ വാഹനം ഇടിക്കുകയായിരുന്നു.…