vayanadu comlaint agaisnt district secratary
-
Crime
യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സിപിഎം വയനാട് ജില്ല സെക്രട്ടറിയ്ക്ക് പങ്കെന്ന് പരാതി
വയനാട്: യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സിപിഎം വയനാട് ജില്ല സെക്രട്ടറിയ്ക്ക് പങ്കെന്ന് പരാതി.ജില്ലാ സെക്രട്ടറി പി.പി ഗഗാറിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് പരാതി നല്കി.…
Read More »