തിരുവനന്തപുരം: കെ.മുരളീധരന്റെ എതിര്‍പ്പ് മറികടന്ന് തര്‍ക്കത്തിനൊടുവില്‍ കെ.മോഹന്‍കുമാറിനെ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷന് അംഗമായ അദ്ദേഹം മുന്‍ എംഎല്‍എ കൂടിയാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി…
Read More »