Vatican released picture pope Francis
-
News
ആശുപത്രി ചാപ്പലില്‍ പ്രാര്‍ത്ഥന നിരതനായി ഇരിക്കുന്ന മാർപാപ്പ ;ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍; ചികിത്സയിൽ പ്രവേശിപ്പിച്ച ശേഷം വരുന്ന ആദ്യചിത്രം; ഏറ്റെടുത്ത് വിശ്വാസികൾ
റോം: അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില മെച്ചപ്പെട്ടു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍.…
Read More »