Vanita League leader’s daughter found dead at home
-
Crime
വനിതാലീഗ് നേതാവിന്റെ മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃക്കരിപ്പൂർ: നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വനിതാലീഗ് നേതാവും മുൻ തൃക്കരിപ്പൂർ പഞ്ചായത്തംഗവുമായ ഉടുമ്പുംന്തല പുനത്തിൽ ഹൗസിൽ ഷഹർബാന്റെ മകൾ ഷിഫാനത്ത്(21)നെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.…
Read More »